#യഹോവയുടെ#ഉത്സവങ്ങൾ #JEWISH#FESTIVALS. #John P Thomas.Part 5.#പുളിപ്പില്ലാത്ത അപ്പത്തിൻെറ പെരുന്നാൾ

0INDIAN BRETHREN ASSEMBLY, ALDERGROVE, BRITISH COLUMBIA,
C A N A D A.
ഒരുക്കുന്ന തിരുവചന പഠന പരബര.

യഹോവയുടെ ഉത്സവങ്ങൾ ഒരു പഠനം.
സുവി.ജോൺ പി തോമസ്,എറണാകുളം.

ക്ലാസ്സ്.5

പുളിപ്പില്ലാത്ത അപ്പത്തിൻെറ പെരുന്നാൾ

പുളിപ്പില്ലാത്ത അപ്പം നമ്മുടെ ശുദ്ധീകരണത്തെ /വിശുദ്ധിയെ കാണിക്കുന്നു.

സ്വർണ്ണത്തിൻെറ വീട് ഏതാണ് ❓

മന്നയുടെ രുചി പോയി. കാരണം എന്ത് ❓

പുളിപ്പും കുഷ്ടവും പാപത്തിൻെറ രണ്ട് പതിപ്പുകൾ

ദൈവത്തിൻെറ വാക്കുകൾ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകം ഏത് ❓

അങ്ങനെ അനവധി കാര്യങ്ങൾ ഈ ക്ലാസ്സിൽ കേൾക്കാം

പഴയ എപ്പിസോഡുകൾ
യൂ ട്യൂബിൽ പ്ലേ ലിസ്ടിൽ നിന്നും ലഭ്യമാണ്.

ഇത് വരെ subscribe ചെയ്യാൻ മറന്നവർ subscribe ചെയ്യുക. ഞങ്ങളുടെ എല്ലാ വീഡിയോകളും നിങ്ങൾക്കു ലഭിക്കുവാൻ….. bell ബട്ടൺ അമർത്താൻ മറക്കരുത്.

Published by
CBS Publications.

source

Leave A Reply

Your email address will not be published.