മുട്ടുവേദന സ്വപ്നത്തിൽ പോലും വരാതിരിക്കാൻ ഇത് മതി ഡോക്ടർ പറയുന്നത് കേൾക്കുക /Baiju's Vlogs
Baiju’s Vlogs Contact Number +917034800905 മുട്ടുവേദന സ്വപ്നത്തിൽ പോലും വരാതിരിക്കാൻ ഇത് മതി ഡോക്ടർ പറയുന്നത് കേൾക്കുക /Baiju’s Vlogs.
ഈ ചികിത്സയിലൂടെ കാൽ മുട്ട് വേദന സുഖപ്പെടുത്താം.ചിലപ്പോൾ ശസ്ത്രക്രിയ ഇല്ലാതെപൂർണമായി മാറ്റി എടുക്കാം.
കാൽ മുട്ട് വേദനയും അതിന്റെ നൂതന ചികിത്സ രീതിയായ PRP യെയും കുറിച്ച് PMR സ്‌പെഷ്യലിസ്റ്റ് Dr. Noufal Ali MBBS, MD(PMR), DNB(PMR), ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കോഴിക്കോട് സംസാരിക്കുന്നു.
നിങ്ങളുടെ സംശയങ്ങൾ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ അറിയിക്കുക. ഡോക്ടർ മറുപടി നൽകുന്നതായിരിക്കും.
source